A Vijayaraghavan talks about election chances | Oneindia Malayalam

2021-04-30 1,898

A Vijayaraghavan talks about election chances
കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ സീറ്റുകൾ ഇടതുമുന്നണിക്ക് ഇക്കുറി ലഭിക്കുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ.ഇടതുമുന്നണിക്ക് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്.യുഡിഎഫിൻ്റെ തകർച്ചയുടെ വേഗത ഈ തിരഞ്ഞെടുപ്പിൽ വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫും ബിജെപിയും കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നു. കൊടകരയിലെ കുഴൽപ്പണ വേട്ടയിൽ ബിജെപിയുടെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു